Festivals in Sree Ayyappa Temple Thachampara Palakkad Kerala

മണ്ഡല കാല മഹോത്സവം
     

മണ്ഡല കാല മഹോത്സവം

വൃശ്ചികം ഒന്ന് മുതൽ ധനു പതിനൊന്നു വരെ 41 ദിവസം നീണ്ടു നിൽക്കുന്ന ശബരിമല തീർത്ഥാടന കാലം

read more
നവരാത്രി മഹോത്സവം
     

നവരാത്രി മഹോത്സവം

എല്ലാ വർഷവും ഒക്ടോബർ മാസത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾ ക്ഷേത്രത്തിൽ നടന്നു വരുന്നു.

read more
രാമായണ മാസാചരണം
     

രാമായണ മാസാചരണം

രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ കർക്കിടക മാസം എല്ലാ ദിവസവും വൈകിട്ട് 5 മുതൽ രാമായണ പാരായണവും സമൂഹ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്.

read more
സപ്‌താഹം - ഏപ്രിൽ / മെയ്
     

സപ്‌താഹം - ഏപ്രിൽ / മെയ്

എല്ലാ വർഷവും ഏപ്രിൽ - മെയ് മാസങ്ങളിൽ ആയാണ് ഏഴു ദിവസം നീണ്ടു നില്ക്കുന്ന ശ്രീമദ് ഭാഗവത സപ്‌താഹ യജ്ഞം ക്ഷേത്രത്തിൽ നടത്താറുള്ളത്.

read more
വിഷു ആഘോഷം - ഏപ്രിൽ / മേടം
     

വിഷു ആഘോഷം - ഏപ്രിൽ / മേടം

മലയാള മാസം ആരംഭമായ മേട മാസത്തിലെ വിഷു ആഘോഷം ക്ഷേത്രത്തിൽ വിപുലമായ രീതിയിൽ കൊണ്ടാടുന്നു

read more
പ്രതിഷ്ഠ ദിന മഹോത്സവം
     

പ്രതിഷ്ഠ ദിന മഹോത്സവം

എല്ലാ വർഷവും മകരമാസത്തിലെ അവിട്ടം നക്ഷത്രത്തിൽ ആണ് തച്ചമ്പാറ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പ്രതിഷ്ഠ് ദിന മഹോത്സവം ആഘോഷിക്കുന്നത്

read more