വിഷു ആഘോഷം - ഏപ്രിൽ / മേടം

blog-details

മലയാള മാസം ആരംഭമായ മേട മാസത്തിലെ വിഷു ആഘോഷം ക്ഷേത്രത്തിൽ വിപുലമായ രീതിയിൽ കൊണ്ടാടുന്നു. അന്നേ ദിവസം ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് ക്ഷേത്രം മേൽശാന്തി നൽകുന്ന വിഷു കൈനീട്ടം ഐശ്വര്യത്തിന്റെയും സമ്പത് സമൃദ്ധിയുടെയും ആരംഭം കുറിക്കൽ കൂടിയായി ഭക്തർ കണക്കാക്കി പോരുന്നു.