NAVEEKARANA SAMITHI - SREE AYYAPPA TEMPLE THACHAMPARA

തച്ചമ്പാറ ശ്രീ അയ്യപ്പ ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തിൽ , സെപ്റ്റംബർ 07, 2024 നു ക്ഷേത്രത്തിൽ വെച്ച് നടന്ന യോഗത്തിൽ താഴെ പറയുന്ന അംഗങ്ങളെ 2024 - 2027 വർഷത്തെ ക്ഷേത്ര നവീകരണ സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രവർത്തി പുരോഗമിക്കുന്ന മുറയ്ക്കു ഇതിൽ കൂടുതൽ അംഗങ്ങളെ ഉൾപെടുത്താവുന്നതും ഉപസമിതികളെ നിശ്ചയിക്കാവുന്നതും ആകുന്നു.


1 ചെയർമാൻ - Dr.  കെ.സി ശശികുമാർ - 9995422009


2 വൈസ് ചെയർമാൻ - വിനോദ് കുമാർ പാറ്റയിൽ


3 വൈസ് ചെയർമാൻ - കെ സി ഉപേന്ദ്ര മേനോൻ


4 കൺവീനർ - മണികണ്ഠൻ എം.കെ - 8089858908


5 ജോയിന്റ്  കൺവീനർ - ബാലകൃഷ്ണൻ മുള്ളത്ത്


6 ജോയിന്റ് കൺവീനർ - ദാമോധരൻ ഒ


7 ട്രഷറർ - ബാബുരാജ്  - 8111845400


8 ട്രഷറർ - ഉണ്ണികൃഷ്ണൻ വി - 9846669437


9 ട്രഷറർ - ജയപ്രസാദ്. ടി - 9446938236


10 എക്സിക്യൂട്ടീവ് അംഗം - കേശവൻ കുട്ടി  വി.പി


11 എക്സിക്യൂട്ടീവ് അംഗം - വത്സൻ മഠത്തിൽ


12 എക്സിക്യൂട്ടീവ് അംഗം - പാർവതി കിളിങ്കായം


13 എക്സിക്യൂട്ടീവ് അംഗം - ജയകുമാർ വർണ്ണം


14 എക്സിക്യൂട്ടീവ് അംഗം - ഗോപാലകൃഷ്ണൻ മങ്ങാട്


15 എക്സിക്യൂട്ടീവ് അംഗം - വിശ്വനാഥൻ നായർ സി വി


16 എക്സിക്യൂട്ടീവ് അംഗം - സൂര്യനാരായണൻ ഒ


17 എക്സിക്യൂട്ടീവ് അംഗം - രാമചന്ദ്രൻ മുള്ളത്ത്


18 എക്സിക്യൂട്ടീവ് അംഗം - ഉണ്ണികൃഷ്ണൻ സി


19 എക്സിക്യൂട്ടീവ് അംഗം - ബിനോജ് കെ


20 എക്സിക്യൂട്ടീവ് അംഗം - ഗോവിന്ദനുണ്ണി


21 എക്സിക്യൂട്ടീവ് അംഗം - പത്മരതി കെ സി


22 എക്സിക്യൂട്ടീവ് അംഗം - സംഗീത


23 എക്സിക്യൂട്ടീവ് അംഗം - ഉണ്ണികൃഷ്ണമേനോൻ കെ.വി


24 എക്സിക്യൂട്ടീവ് അംഗം - സതീഷ് കുമാർ


25 എക്സിക്യൂട്ടീവ് അംഗം - പാലൻകുട്ടി ചേനംപാറ