രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ കർക്കിടക മാസം എല്ലാ ദിവസവും വൈകിട്ട് 5 മുതൽ രാമായണ പാരായണവും സമൂഹ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്. സമാപന ദിവസം രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ നീണ്ടു നിൽക്കുന്ന സമ്പൂർണ്ണ രാമായണ പാരായണ യജ്ഞം ഉണ്ടായിരിക്കും. രാമായണ പാരായണവും ശ്രവണവും അതീവ പുണ്യമായി കരുതപ്പെടുന്നു