
1 ശ്രീകോവിൽ - അയ്യപ്പൻ - പുതിയ രൂപീകരണം
2 ഗണപതി കോവിൽ - ടൈൽസ് പതിക്കൽ ഉൾ ചുമരിൽ, വാതിൽ മാറ്റുക, ബിംബം അഷ്ടബന്ധ പുനഃപ്രതിഷ്ട
3 ദുർഗ്ഗ ദേവി കോവിൽ - ടൈൽസ് പതിക്കൽ ഉൾ ചുമരിൽ, വാതിൽ മാറ്റുക, ബിംബം അഷ്ടബന്ധ പുനഃപ്രതിഷ്ട
4 ശ്രീകോവിൽ - ഭദ്രകാളി - പുതിയ രൂപീകരണം
5 ശ്രീകോവിൽ - മൂടപ്പുള്ളി - പുതിയ രൂപീകരണം
6 നാലമ്പലം - നാലമ്പലത്തിനുള്ളിൽ ടൈൽസ് മാറ്റി പുതിയത് സ്ഥാപിക്കുക , ഡ്രൈനേജ് മാറ്റി സ്ഥാപിക്കുക , കിണർ പകുതി വാർത്തു സ്ഥലവിസ്താരം കൂട്ടുക, ബലിക്കല്ല് സ്ഥാപിക്കൽ
7 ക്ഷേത്ര നവീകരണം -പലവക ബലിക്കല്ല് സ്ഥാപിക്കൽ, നടപ്പാത നിർമാണം , താഴിക കുടം സ്ഥാപിക്കൽ
8 ചുറ്റുമതിൽ നിർമ്മാണം
9 കൊടിമരം സ്ഥാപിക്കൽ
10 ക്ഷേത്രക്കുളം നവീകരണം
11 ആൽത്തറ നിർമ്മിക്കൽ
12 ഊട്ടുപുര നവീകരണം
13 കൌണ്ടർ നവീകരണം
14 സ്റ്റോർ റൂം ഉണ്ടാക്കൽ
15 പാചകപ്പുര നിർമ്മിക്കൽ
16 മേൽശാന്തി കോർട്ടേഴ്‌സ് നവീകരണം
17 ബ്രഹ്മരക്ഷസ്സ് , നാഗങ്ങൾ - പുതിയ രൂപീകരണം
18 തിടപ്പളളി നവീകരണം - ടൈൽസ് പതിക്കൽ
19 ക്ഷേത്ര മതിൽ കവാടം - കിഴക്കും , വടക്കും
20 നടപ്പന്തൽ നവീകരണം
21 സിസിടിവി സ്ഥാപിക്കൽ , ഇൻവെർട്ടർ സ്ഥാപിക്കൽ
22 ക്ഷേത്രം ആർച്ച്
23 ക്ഷേത്ര ഭിത്തി നിർമ്മിക്കൽ
24 മറ്റ് പ്രവൃത്തികൾ - പുനഃപ്രതിഷ്ട, രജിസ്ട്രേഷൻ