നവരാത്രി മഹോത്സവം

blog-details

എല്ലാ വർഷവും ഒക്ടോബർ മാസത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി  ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾ ക്ഷേത്രത്തിൽ നടന്നു വരുന്നു. നവമി, ദശമി ദിവസങ്ങളിൽ പുസ്തക പൂജയും വാഹന പൂജയും പ്രത്യേകമായി നടന്നു വരുന്നു. ക്ഷേത്രത്തിലെ മഹാ സരസ്വതി പൂജയിൽ പങ്കെടുക്കുവാൻ ധാരാളം ഭക്ത ജനങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേരാറുണ്ട്.  എല്ലാ ദിവസവും  വൈകിട്ട് കലാപരിപാടികളും ഭജനയും പ്രസാദ ഊട്ടും നടത്തി വരുന്നു.